Trending

നിര്യാതയായി.

താമരശ്ശേരി: ചുങ്കം എളോത്ത് കണ്ടി പരേതനായ ഗോപാലൻ ചെട്ടിയാരുടെ ഭാര്യ കുട്ടിമാളു (96) നിര്യാതയായി.

,മക്കൾ: ഗോപി  ഇ ജി എളോത്ത് കണ്ടി, സുരേന്ദ്രൻ, ഇന്ദിര. മരുമക്കൾ :
 ബാബു ബാലുശ്ശേരി,
 ശ്രീജ, മല്ലിക.

സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post