Trending

നിര്യാതയായി

താമരശ്ശേരി: കുറ്റിപ്പടിമ്മൽ പ്രേമരാജന്റെ ഭാര്യ സുനിത (48)നിര്യാതയായി. മക്കൾ കിരൺ (ബാലസംഘം പരപ്പൻ പൊയിൽ മേഖലാ പ്രസിഡൻ്റ്), കൃതിക്. സഹോദരൻ: സുനി (വൈത്തിരി )
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10മണിക്ക് കോരങ്ങാട് പൊതു സ്മാശനത്തിൽ.

Post a Comment

Previous Post Next Post