Trending

നിര്യാതയായി

പുതുപ്പാടി: പെരുമ്പള്ളി ( സൗത്ത് മലോറം പരേതനായ )അലുങ്ങൽ ബീരാൻ കുട്ടിയുടെ ഭാര്യ കദീശ (90) നിര്യാതയായി.

മക്കൾ:അബ്ദുൽറസാഖ്, കുഞ്ഞി മുഹമ്മദ്, അബ്ദുൽമജീദ്, പരേതനായ സൈനുദ്ദീൻ, അബ്ദുൽകരിം ,നഫീസ മലോറം , ഹസീന അണ്ടോണ,
മരുമക്കൾ: പുന്നക്കൽ ഇബ്രാഹിം മലോറം , റസാഖ് അണ്ടോണ, റംല, ജമീല, ജാസ്മിൻ, സഫിയ, നജ്മുന്നിസ്സ,
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും 9 -15 നു  മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം

Post a Comment

Previous Post Next Post