Trending

സംസ്കാരം വൈകീട്ട് 5 മണിക്ക്, 3.30 മുതൽ 5.30 വരെ ഹർത്താൽ.





താമരശ്ശേരി: മരണപ്പെട്ട ചുങ്കത്തെ വ്യാപാരി സാബുവിൻ്റെ സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വൈകിട്ട് 3.30 മുതൽ 5.30 വരെ താമരശ്ശേരി ചുങ്കത്ത് വ്യാപാരികൾ ഹർത്താൽ ആചരിക്കും.

Post a Comment

Previous Post Next Post