Trending

ചുരത്തിൽ ലോറി മറിഞ്ഞു





താമരശ്ശേരി:ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയ്ക്ക് ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞ്ഞു.ആർക്കും പരിക്കോ, ഗതാഗത തടസ്സങ്ങളോ ഇല്ല.


Post a Comment

Previous Post Next Post