Trending

വിദ്യാർഥിനിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി അറസ്റ്റിൽ





തിരുവമ്പാടിയിൽ വിദ്യാർഥിനിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി അറസ്റ്റിൽ. മലപ്പുറം ഐഡിയൽ സ്കൂളിലെ കായികാധ്യാപകനായ പുല്ലൂരാംപാറ സ്വദേശി കെ.​​ ആർ സുജിത് ആണ് അറസ്റ്റിലായത്


Post a Comment

Previous Post Next Post