Trending

നിര്യാതനായി





 കത്തറമ്മൽ: തണ്ണിക്കുണ്ട് എം.ടി.മുഹമ്മദ് (66) നിര്യാതനായി. കിഴക്കോത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, തണ്ണിക്കുണ്ട് മഹല്ല് കമ്മിറ്റി അംഗം, തണ്ണിക്കുണ്ട് അൽ ഹിദായ ഇസ്ലാമിക് സെൻറർ വൈസ്. പ്രസിഡണ്ട്, തണ്ണിക്കുണ്ട് നുസ്റത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരുകയായിരുന്നു. വലിയ പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറായിരുന്നു.
ഭാര്യ: നഫീസ്സ
മക്കൾ: സലീം, ഇഖ്ബാൽ, ഇസ്ഹാഖ്, ഷമീർ, ഷംസിദ്, ജുനൈദ്
മരുമക്കൾ: സൈഫുന്നിസ., നജ്മുന്നിസ
ഫസീല ,റയാന,നിദാഷ
സഹോദരങ്ങൾ: മുസ്സ, അബ്ദുറഹിമാൻ, ജമീല.പരേതരായ അബൂബക്കർ സിദ്ദീഖ്,
അബ്ദുൽ ഖാദർ. മയ്യത്ത് നമസ്കാരം ഇന്ന് തിങ്കൾ രാത്രി 10:30 ന് കത്തറമ്മൽ ജുമാ മസ്ജിദ്.

Post a Comment

Previous Post Next Post