Trending

നിര്യാതനായി




താമരശ്ശേരി: ഓടക്കുന്ന് അക്കര തൊടുകയിൽ താമസിക്കുന്ന കണ്ടംപാറക്കൽ ഭാസ്കരൻ (79) നിര്യാതനായി.
ബി.എസ്.എൻ.എൽ.റിട്ട: ജീവനക്കാരൻ ആണ്.
ഭാര്യ. ജാനകി. (റിട്ട..നഴ്സറി അധ്യാപിക.)
മക്കൾ, Dr. വിപിൻ ഭാസ്കർ,( ഹോമിയോ, വയനാട് )
ഡോ: ബബിത,( മലപ്പുറം )
ബിനീഷ്, കെ.പി.
മരുമക്കൾ: മഞ്ചുള (പ്രിൻസിപ്പൾ താമരശേരി ഹയർ സെക്കണ്ടറിഹൈ സ്ക്കൂൾ),
വിദ്യ.

Post a Comment

Previous Post Next Post