Trending

അഡ്വ. സുൽഫിക്കർ നിര്യാതനായി


പരപ്പനങ്ങാടി: സി പി ഐ എം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗവും, മലബാർ കൃസ്ത്യൻ കോളേജ് പൂർവ്വ വിദ്യാത്ഥിയും, അഭിഭാഷകനുമായ അഡ്വ .സുൽഫിക്കർ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 8 മണിക്ക് പനയത്തില്‍ ജുമാമസ്ജിദില്‍.


ഭാര്യ: ഫസീല. മക്കൾ: ആയിഷ, ദീമ. മാതാവ്: റുഖിയാ ബീവി. പിതാവ്: മുഹമ്മദ് അമീൻ. സഹോദരി: ഇഷ മഹനാസ്. സ്വാതന്ത്ര്യ സമര സേനാനി കെ.പി.എച്ച്. നഹയുടെ പൗത്രനാണ്. 

Post a Comment

Previous Post Next Post