കട്ടിപ്പാറ: നെഹ്റു യുവകേന്ദ്ര കോഴിക്കോടും, ചമൽ അംബേദ്കർ സാംസ്കാരിക നിലയം വായനശാലുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ചമൽ അംബേദ്കർ ഓഡിറ്റേറിയത്തിൽ വെച്ച് നടത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് സെമിനാർ ഉദ്ഘാടനം ചെയ്തു. അംബേദ്കർ സാംസ്കാരിക നിലയം പ്രസിഡണ്ട്. കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി എക്സൈസ് പ്രവൻ്റി വ് ഓഫീസർ ഷാജു. സി.വി. മുഖ്യപ്രഭാഷണം നടത്തി. അനിൽ ജോർജ് നാലാം വാർഡ് മെബർ 'കുഞ്ഞാലി എൻ .പി. സണ്ണി തോമസ് , അനിൽകുമാർ. കെ.വി.രാജൻ കെ. പി. ചന്ദ്രബോസ്, ഷിബ മണി, സ്വപ്ന . ബിനു. എൻ. കെ. ഗോഗുൽചമൽ' എന്നിവർ ആശംസ അറിയിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിന് ശേഷം ചമൽഅംബേദ്കർ പ്രവർത്തകർ അങ്ങാടിയിലേക്ക് റാലി നടത്തി.സതീഷ് കുമാർ. രാജേഷ്, മിനി, ശൈലജ, വത്സല, എന്നിവർ റാലിയ്ക് നേതൃത്വം നൽകി - ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൻ്റെ സമാപന സമ്മേളനം ബഹു. അൻവർഷാ, എ - ഇൻസ്പെക്ടർ താമരശ്ശേരി' ചമൽ അങ്ങാടിയിൽ വെച്ച് ഉത്ഘാടനം ചെയ്തു. കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാജൻ സ്വാഗതം പറഞ്ഞു. അനിൽ ജോർജ്, സലാം മണക്കടവൻ, അനിൽകുമാർ. കെ.വി. കുഞ്ഞാലികുട്ടി , എൻ .പി. സിറാജുദ്ദീൻ ചുണ്ടൻ കുഴി, ജോബി തോമസ്, ബാലൻ, എ.റ്റി.കോയ , പി.വി.ഷിലത വിജയൻ,എന്നിവർ സംസാരിച്ചു -