അപകടം ബിഹാർ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആലിപ്പഴ വീഴ്ചയിലും സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.

Our website uses cookies to improve your experience. Learn more
Ok