Trending

പൂവ്വാറൻതോട് ബൈക്ക് അപകടം, എരഞ്ഞിക്കൽ സ്വദേശി മരിച്ചു




കൂടരഞ്ഞി പൂവ്വാറൻ തോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സെയ്ദ് നാജി (45) മരണപ്പെട്ടു.മൃതദേഹം മണാശ്ശേരി KMCT മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: കോയാമു തങ്ങൾ.

Post a Comment

Previous Post Next Post