താമരശ്ശേരി: "അരുത് ലഹരി, അരുത് അക്രമം"മുദ്രാവാക്യമുയർത്തി ശ്രീകണ്ഠൻ നായർ നയിക്കുന്ന 24 ന്യൂസ് ചാനലിൻ്റെ SKN40 കേരള യാത്ര നാളെ രാവിലെ 9.30ന് താമരശ്ശേരിയിൽ എത്തും. ഇതിനു മുന്നോടിയായി MEC 7 ഹെൽത്ത് ക്ലബ് അംഗങ്ങൾ താമരശ്ശേരിയിൽ കൂട്ടയോട്ടം നടത്തി. ഡെപ്യൂട്ടി ട്രാൻസ്പോപോർട്ട് കമ്മീഷണർ (നോർത്ത് സോൺ) സി വി എം ഷരീഫ് ഫ്ലാഗ് ഓഫ് ചെയ്തു, കാരാടിയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം പഴയ സ്റ്റാൻറിൽ സമാപിച്ചു.