ഫ്രഷ്ക്കട്ട് ഫാക്ടറി അടച്ചുപൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് ഫ്രഷ് ക്കട്ട് വിരുദ്ധ സമരസമിതി താമരശ്ശേരിയിൽ നടത്തിയ ആഹ്ലാദ പ്രകടനം.
നാളെ മുതലാണ് താൽക്കാലികമായി കമ്പനി അടച്ചുപൂട്ടാൻ മാനേജ്മെമെൻ്റ് തീരുമാനിച്ചത്.
നാട്ടുകാരും, വിവിധ വകുപ്പുകളും ചുണ്ടിക്കാണിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടശേഷമാവും ഫാക്ടറി വീണ്ടും പ്രവർത്തനം ആരംഭിക്കുക.