തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് തീപൊള്ളലേറ്റ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. സുനി (40) എന്ന ആളാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശി അയാന്‍ (19) ആണ് കാര്‍ ഓടിച്ചിരുന്നത്