ഷഹബാസ് വധം; കുറ്റാരോപിതരായ രണ്ടു വിദ്യാർത്ഥികൾ +1 പ്രവേശനം നേടിയ MGM ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ പ്രതിഷേധം.
കുറ്റാരോപിതർ ഈ സ്കൂളിൽ തുടർന്നാൽ മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നാണ് സമരക്കാരും, സ്ഥലത്തെത്തിയ രക്ഷിതാക്കളും ആരോപിക്കുന്നത്.
സ്കൂൾ ഗെയ തുറന്ന് അകത്തു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
പിന്നീട് MSF, KSU പ്രവർത്തകർ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി.
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക.
https://www.facebook.com/share/v/1Bjztk9kCQ/