Home കന്യാസ്ത്രീകളുടെ അറസ്റ്റ്; താമരശ്ശേരിയിൽ സി പി ഐ (എം) പ്രതിഷേധം. byWeb Desk •30 July 0 ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിനും, അറസ്റ്റിലും പ്രതിഷേധിച്ച്സി പി ഐ (എം) പ്രവർത്തകർ താമരശ്ശേരിയിൽ പ്രകടനം നടത്തി.തുടർന്നു നടന്ന യോഗത്തിൽ മാടത്തിൽ സന്ദീപ്, യൂവേഷ് തുടങ്ങിയവർ സംസാരിച്ചു Facebook Twitter