Trending

ദാ ആ പറമ്പിലെ കാട് വെട്ടിക്കോ’, പിന്നാലെ ബംഗാളികളുടെ പണവുമായി മുങ്ങി; രണ്ടുപേർ പിടിയിൽ."जाओ और उस खेत का जंगल काट दो," फिर बंगालियों का पैसा लेकर गायब हो गया; दो गिरफ्तार



പണിക്കെന്നു പറഞ്ഞ് അതിഥിത്തൊഴിലാളികളെ കൊണ്ടുപോയി മലയാളി സംഘത്തിന്റെ തട്ടിപ്പ്. അതിഥിത്തൊഴിലാളികളുടെ വസ്ത്രം, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ച കേസിൽ ആലപ്പുഴ പുറക്കാട് സ്വദേശി കൈതവളപ്പിൽ വീട്ടിൽ അൻവർ കൊല്ലം കുളത്തൂർപുഴ സ്വദേശി നിസാർ മൻസിലിൽ ഷാജിമോൻ ഷാജഹാൻ  എന്നിവരെ നല്ലളം പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി.

एक मलयाली गिरोह पर अतिथि श्रमिकों को काम के बहाने ले जाकर ठगी करने का आरोप लगा है। नल्लालम पुलिस और अपराध दल ने अतिथि श्रमिकों के कपड़े, पर्स और मोबाइल फोन चुराने के मामले में कैथावलप्पिल निवासी अनवर, पुरक्कड़, अलपुझा निवासी निसार, कुलथुरपुझा निवासी शाजिमोन, शाहजहां और अन्य को गिरफ्तार किया है।

തിങ്കളാഴ്ച രാവിലെ ബംഗാള്‍ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന് പറഞ്ഞാണ് പ്രതികള്‍ നല്ലളം ജങ്ഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനല്‍കി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ ഇരുവരും ഇവരുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന് മുങ്ങുകയായിരുന്നു. ഇവർ ജോലിയെടുക്കുന്ന സമയത്ത് അഴിച്ചുവച്ചിരുന്ന വസ്ത്രങ്ങളും 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈൽ ഫോണും അടങ്ങിയ ബാഗുകളും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

सोमवार सुबह, आरोपियों ने बंगाल के मूल निवासी राजालू और अब्दुल करीम को नल्लालम जंक्शन से यह कहकर अगवा कर लिया कि वे जंगल काटने जा रहे हैं। बाद में, उन्होंने उन्हें जंगल से ढका एक खाली प्लॉट दिखाया और उन्हें उसे काटकर साफ करने को कहा। फिर, जब मज़दूर काम कर रहे थे, तो दोनों ने उनके पैसे और मोबाइल फोन लूट लिए और गायब हो गए। आरोपियों ने उनके काम के दौरान उतारे गए कपड़े, 11,000 रुपये से भरे बैग और 20,000 रुपये का एक मोबाइल फोन भी चुरा लिया।

പ്രതികൾ ഇത്തരത്തിൽ തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. ഇവർ ആദ്യം ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലം കണ്ടെത്തും. ശേഷം തൊഴിലാളികളെ പറ‍ഞ്ഞുപറ്റിച്ച് അവിടെ എത്തിച്ച് മോഷണം നടത്തും.ഉച്ചഭക്ഷണം കഴിക്കാൻ പോകാൻ വസ്ത്രം അന്വേഷിക്കുമ്പോഴാണ് തൊഴിലാളികൾക്ക് കെണി മനസ്സിലാക്കുന്നത്.

पुलिस ने बताया कि आरोपी एक गिरोह का हिस्सा हैं जो मज़दूरों को ठगकर चोरी करता है। वे पहले किसी सुनसान और जंगली जगह की तलाश करते हैं। फिर वहाँ मज़दूरों को फुसलाकर ले जाते हैं और चोरी करते हैं। मज़दूरों को इस जाल का एहसास तब होता है जब वे दोपहर के भोजन के लिए कपड़े ढूँढ़ रहे होते हैं।

Post a Comment

Previous Post Next Post