Trending

നിര്യാതനായി


പൂനൂർ: തോട്ടായി അബ്ദുറഹ്മാൻ കുട്ടി ഹാജി (80) നിര്യാതനായി.

ഭാര്യ: ഖദീജ ഹജ്ജുമ്മ.


മക്കൾ: അബ്ദുള്ള ,റഫീക് ,ഷബീർ,ഷമീം,നിസാർ,നസീറ,സുഹറ
മരുമക്കൾ:ഷൗകത്ത്,കബീർ,ആരിഫ,സുൽഫത്ത്,മുഫീദ,ഫബിന, ഹസീന.

മയ്യത്ത് നിസ്കാരം ) ഉച്ചക്ക് 1:30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.


Post a Comment

Previous Post Next Post