Trending

ബാഡ്മിൻ്റൺ ഡബിൾസ് "ഏതൻസ് ചാമ്പ്യൻമാർ''

താമരശ്ശേരി പഞ്ചായത്ത് കേരളോത്സവം  60 പേർ  പങ്കെടുത്ത  ആവേശകരമായ  ബാഡ്മിൻ്റൺ  ഡബിൾസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏതൻസ്  ടീം അംഗങ്ങളായ കെസി താഹിർ , സൽമാൻ പരപ്പൻ പോയിൽ ടീം അംഗങ്ങൾ 🥇🏆സമ്മാനദാനചടങ്ങിൽ ഇസ്ഹാഖ് , ഷഫീക്ക് പേപ്പു,ഫവാസ്,ഷംസിദ്, റോഷൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post