വിജിത്ത് (14) പിതാവ് വിനീത്, കിഴക്കേക്കര പുത്തൻപുരയ്ക്കൽ വീട്, ചുണ്ടക്കുന്ന്, 4 സെൻ്റ് ഉന്നതി, മൈകാവ് എന്ന കുട്ടിയെ 05.09.25 തീയതി രാവിലെ 10 മണി മുതൽ കാണ്മാനില്ല. വിവരം കിട്ടുന്നവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക (0495 223 6236).
Our website uses cookies to improve your experience. Learn more
Ok