Trending

റെഡ്ക്രോസ്സ് ടെയിനിംഗ് ക്യാമ്പ്.


താമരശേരി:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഡിസാസ്റ്റർ മാനേജ്മെന്റ്& ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടൻസ് ട്രെയിനിങ് സംഘടിപ്പിക്കുന്നതായി താമരശേരി തഹസിൽദാർ പി.സുബൈർ അറിയിച്ചു .

 താമരശ്ശേരി താലൂക്കിൽ ഉൾപ്പെട്ട 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് ട്രെയിനിങ് നൽകുക സെപ്റ്റംബർ 27, 28 തീയതികളിലായി പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിലുള്ള കാരുണ്യ തീരം ക്യാമ്പസിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് പങ്കെടുക്കാൻ താല്പര്യമുള്ളവർ 27/09/2025 തീയതി വൈകുന്നേരം 6 മണിക്ക് ഉള്ളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് റെഡ്ക്രോസ്സ് ഭാരവാഹികൾ അറിയിച്ചു
 താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ
9946218457 ,9048620230,8304083892

Post a Comment

Previous Post Next Post