Trending

നിര്യാതയായി

പുതുപ്പാടി:
 കൊട്ടാരക്കോത്ത് നീലി (85)നിര്യാതയായി.
ഭർത്താവ്: പരേതനായ മൂത്തോറൻ മേടോത്ത്.
മക്കൾ: ശാരദ, ബാബു, രാജൻ, പരേതയായ സുജാത.
മരുമക്കൾ: ഗോപാലൻ ഇയ്യാട്, പരേതയായ നളിനി, രജനി, ശ്രീധരൻ ഇയ്യാട്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പുതുപ്പാടി,കാരക്കുന്ന് പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post