Trending

നിര്യാതനായി

താമരശ്ശേരി:കാരാടി കണ്ണൻകുന്നമ്മൽ താമസിക്കും കെ.കൃഷണൻ  (91)Rtd.AE Office താമരശ്ശേരി) അന്തരിച്ചു.
മക്കൾ: 
കെ. കെ ശിവദാസൻ (Rtd നേവി),വത്സല (Rtd.court),ശാന്ത,സതി.
മരുമക്കൾ:സുധ,അശോകൻ,രാജൻ,രാജൻ. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കണ്ണൻകുന്നുമ്മൽ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post