കാറും ആംബുലൻസും കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്
താമരശ്ശേരി അടിവാരത്തുനിന്നും
രോഗിയുമായി മുക്കത്തെ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസാണ് മുക്കം ഭാഗത്തുനിന്നും വന്ന ഷിഫ്റ്റ് കാറുമായി കൂട്ടി ഇടിച്ചത്.
രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ ലേക്ക് മാറ്റി.
അപകടത്തിൽ പരിക്ക് പറ്റിയവർരെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസിന്റെ മുൻഭാഗവും
കാർ പൂർണമായും തകർന്ന നിലയിലാണ്
രാത്രി10 .17 ഓടെയാണ് അപകടം നടന്നത്