താമരശ്ശേരി: പറയരുകുന്നുമ്മൽ പരേതനായ മുഹമ്മദ് എന്നിവരുടെ ഭാര്യ ആയിഷ ഹജ്ജുമ (ആയ്യച്ചാച്ചി) 80 വയസ്സ് നിര്യാതയായി.
മക്കൾ: ജമീല, ഇബ്രാഹീം കുട്ടി (മുട്ടായി), അബ്ദുനാസർ, അബ്ദുൽ ലത്തീഫ്, മുജീബ് റഹ്മാൻ
മരുമക്കൾ: ഇബ്രാഹീം കുടുക്കിലുമ്മാരം, റുഖിയ്യ പൂക്കോട്, സീനത്ത് കാരാടി, സൈഫുന്നിസ വട്ടോളി, സഫീന അടിവാരം.
മയ്യത്ത് നിസ്കാരം: ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.