പുതുപ്പാടി:കാക്കവയൽ പാത്തിപ്പാറ നിലമ്പൂർക്കാട് കലുങ്ക് ഉദ്ഘാടനം ലിന്റോ ജോസഫ് MLA നിർവഹിച്ചു, വാർഡ് മെമ്പർ ഡെന്നി വർഗീസ് അദ്ധ്യക്ഷനായി അന്നമ്മ മാത്യു, എൻ സി ബേബി, പുഷ്പരാജൻ, ജോജി തൊണ്ടംകുളം, എ ഇ അഷറഫ് എന്നിവർ സംസാരിച്ചു.
ബെന്നി
കാക്കവയൽ സ്വാഗതവും ചാണ്ടി തൊണ്ടംകുളം നന്ദിയും പറഞ്ഞു.