അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ എൽ.ഡി.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുറ്റപത്രവുമായി Oct 4ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നടക്കുന്ന കുറ്റ വിചാരണക്ക് മുന്നോടിയായി കാൽനട പ്രചരണ ജാഥ നടത്തി
26/09/25 ന് വള്ളിയാട് വെച്ച് ജില്ലാ കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണൻ ജാഥ ഉദ്ഘാഘാടനം ചെയ്തു. രണ്ട് ദിവസമായി നടന്ന ജാഥയിൽ ലീഡർ കെ.സി.വേലായുധൻ, ടി.എം. പൗലോസ്, ടി.എ. മൊയ്തീൻ, എം.ഇ.ജലീൽ , ഷാജു ചൊള്ളാമഠം, കാദർ ഹാജി,ടി.കെ.നാസർ, അമ്പുഡു ഗഫൂർ , കെ.ടി. ബെന്നി, ബാബു പീറ്റർ,ശ്രീജ ബിജു, ഗീത കെ.ജി, ഡെന്നിവർ ഗീസ്, കെ.വിജയകുമാർ , പി.കെ.ഷൈജൽ എന്നിവർ സംസാരിച്ചു സമാപന പൊതു സമ്മേളനം മുക്കം മുഹമ്മദ് ഉദ്ഘാഘാടനം ചെയ്തു.