താമരശ്ശേരി: 12 വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തു, കൈതപ്പൊയിലിൽ പെൺകുട്ടിക്ക് നേരെ ലൈഗിംക അതിക്രമം നടത്തിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
12 വയസ്സുകാരനു നേരെ ലൈഗിംക അതിക്രമം നടത്തിയ വെട്ടൊഴിഞ്ഞ തോട്ടം സ്വദേശി എം എൽ എ ഭാസ്കരൻ എന്നറിയപ്പെടുന്ന ഭാസ്കരനെതിരെയാണ് പോലീസ് കേസെടുത്തത്.
കൈതപ്പൊയിലിൽ ലൈഗിംക അക്രമം കാണിച്ച പ്രതി നരിക്കുനി സ്വദേശി അസീസിനെ
കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു.ഇയാൾ നിരവധി കേസുകളിലെ പ്രതിയും നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയ ആളുമാണ്.