താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി പിടിയിൽ, മലപ്പുറം മഞ്ചേരി സ്വദേശി സൈഫുള്ളയാണ് പിടിയിലായത്.
ഇതോടെ പോലീസിൻ്റെ പിടിയിലായവരുടെ എണ്ണം 5 ആയി.
എടപ്പാളിൽ നിന്നാണ് സൈഫുള്ളയെ പിടികൂടിയത്.
Our website uses cookies to improve your experience. Learn more
Ok