Trending

ഇന്നലെ ഭാരതപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



കുറ്റിപ്പുറം : തവനൂർ മദിരശ്ശേരി സ്വദേശി പരേതനായ മുരിയിൽ ഷിജുവിന്റെ മകൻ വിവേക് (22)നെയാണ് പുഴയിൽ കാണാതായതായിരുന്നത്. കൂട്ടുകാരുമൊത്ത് ഇന്നലെ രാവിലെ 9 മണിയോടെ ഭാരതപ്പുഴയുടെ മഞ്ചാടി ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു.പൊന്നാനി ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ മുതൽ തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു, അൽപ സമയം മുമ്പ് മൃതശരീരം പുഴയിൽ നിന്ന് കണ്ടെത്തി.

Post a Comment

Previous Post Next Post