Trending

ഇടിമിന്നലിൽ വീടിന് കേടുപാട്.



താമരശ്ശേരി:                           ചമൽ കാരപ്പറ്റ - മാളശേരി ഭാഗത്ത് ഇന്നു ഉച്ചക്ക് ശേഷമുണ്ടായ ശക്തായ ഇടിമിന്നലിൽ ചമൽ മാളശേരി ഷിജുവിൻ്റെ വീടിന് കേടുപാട് സംഭവിച്ചു.
വീടിൻ്റെ മെയിൻ സ്ലാമ്പും സൺ ഷൈഡും പല സ്ഥലങ്ങളിൽ അടന്നു വീഴുകയും, വീട്ടുപകരണങ്ങളും,വയറിംഗുകളും കത്തിനശിക്കുകയും, ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചുമാണ് കേടുപാട് സംഭവിച്ചത്.   ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിടുണ്ട്. സംഭവസമയത്ത്  വീട്ടിൽ ആളില്ലാത്തതിനാൽ  മറ്റ് അപകടം ഒഴിവായി

Post a Comment

Previous Post Next Post