താമരശ്ശേരി: കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിനിടെ തീവെച്ച് നശിപ്പിച്ച ഫ്രഷ്ക്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി കോഴിക്കോട് റൂറൽ എസ്പിയുടെ ചുമതല വഹിക്കുന്ന വയനാട് എസ് പി
തപോഷ് ബസ്മതാരി സന്ദർശിച്ചു.
ഫോറൻസിക് സംഘവും, സെൻ്റിഫിക് സംഘവും ഫാക്ടറിയിൽ എത്തി തെളിവ് ശേഖരിച്ചു.