Trending

ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം; ഒരാൾ കൂടി പിടിയിൽ

ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തിൽ പങ്കെടുത്ത  ഒരാളെ കൂടി പോലീസ് പിടികൂടി.

കൂടത്തായി പുവ്വോട്ടിൽ സുഹൈബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 10 ആയി

അതേ സമയം ഫ്രഷ്ക്കട്ട് ഫാക്ടറിക്ക് നേരെ ആക്രമം നടത്തിയ സംഭവത്തിൽ കൂടുതൽ CCTV ദൃശ്യങ്ങൾ ഫാക്ടറി ഉടമകൾ പുറത്തുവിട്ടു, എന്നാൽ ഫാക്ടറിക്ക് സമരക്കാർ തീ കൊളുത്തുന്ന ദൃശ്യങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Post a Comment

Previous Post Next Post