താമരശ്ശേരി: ഡോക്ടറെ ആക്രമിച്ച് തലക്ക് വെട്ടേൽപിച്ച സാഹചര്യത്തിൽ ഡോക്ടർമാർ പ്രതിഷേധം തുടരുന്നതിനാൽ നാളെയും ആശുപത്രിയിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല, കാഷ്വാലിറ്റിയിൽ വളരെ അത്യാവശ്യ ഗണത്തിൽപ്പെട്ട രോഗികളെ മാത്രമേ ചികിത്സിക്കുകയുള്ളൂ.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നാളെയും ഒ പി വിഭാഗം പ്രവർത്തിക്കില്ല.
byWeb Desk
•
0