Trending

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.


പുതുപ്പാടി: രണ്ടാഴ്ച മുമ്പ് ഈങ്ങാപ്പുഴ ബസ് സ്റ്റാൻ്റിൽ വെച്ച് ബസ്സിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് കൈതപ്പൊയിൽ മണ്ണാർത്തൊടിക എം ടി
കുഞ്ഞാലൻ (73) മരണപ്പെട്ടു.
ഭാര്യ പരേതയായ ആസ്യ .
മക്കൾ: മുഹമ്മദ്‌ റാഫി, 
മുഹമ്മദ്‌ ഫാസിൽ,
മുംതാസ് .
മരുമക്കൾ: നിയാസ് (ആലപ്പുഴ,),
ഫസീല .

Post a Comment

Previous Post Next Post