താമരശ്ശേരി : കുളക്കണ്ടിയിൽ പരേതനായ ഗോവിന്ദൻകുട്ടി മാസ്റ്ററുടെ ഭാര്യ കാർത്ത്യായനി അമ്മ വയസ് 90 മരണപ്പെട്ടു. മക്കൾ ഇന്ദിര [പ്രശാന്തം ] രമ [അനശ്വര ]
ഗോപിനാഥ് കുളക്കണ്ടി, ഗീത [അരീക്കോട് ]' ഉഷ [പെരുമണ്ണ ]മരുമക്കൾ സുകുമാരൻ [വേങ്ങേരി ] രവി [പെരുമണ്ണ ]യമുന [പൂക്കാട് ]പരേതരായ സദാനന്ദൻ നായർ [പയിമ്പ്ര,]
ഗോപാലകൃഷ്ണൻ [അരീക്കോട് ] ശവസംസ്കാരം നാളെ [15 - 10-25 ]ബുധൻ രാവിലെ 10.30 ന് വീട്ടുവളപ്പിൽ