Trending

നിര്യാതനായി

പുതുപ്പാടി:
കെ.എം ജോർജ്ജ് -73 (വർക്കിച്ചൻ കുമ്പാട്ട്) നിര്യാതനായി .
 
ഭാര്യ : എൽസി , കട്ടിപ്പാറ തെക്കേമുറിയിൽ കുടുംബാംഗമാണ്
മക്കൾ : രാജീവ് (ഓസ്ട്രേലിയ), അനു ചുണ്ടത്തും പൊയിൽ , ബിനു (കുവൈറ്റ്) 
മരുമക്കൾ  : ടീന മരിയ പൂവ്വത്തോലിൽ (ഓസ്ട്രേലിയ) , ദീപു ജോസഫ് എളമ്പാശ്ശേരി .ചുണ്ടത്തും പൊയിൽ , നിജോ തോമസ്  പെരപ്പോടൻ ചാലക്കുടി (കുവൈറ്റ്) .

ആശുപത്രിയിൽ  ഭൗതികദേഹം നാളെ (വെള്ളി) 4 മണിക്ക് വസതിയിൽ കൊണ്ടുവരികയും ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെൻ്റ് ജോർജ്ജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്

Post a Comment

Previous Post Next Post