താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറും ആയ സൗദാ ബീവിയുടെ നേതൃത്വത്തിൽ തൻ്റെ വാർഡായ തേക്കും തോട്ടത്തിൽ നിന്നും തോണിക്കടവി ലേക്ക് വയോജന യാത്ര സംഘടിപ്പിച്ചു. വാർഡിലെ 55 വയോജനങ്ങളാണ് യാത്രയിൽ പങ്കെടുത്തത്.
വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ.
byWeb Desk
•
0