Trending

പാലക്കുന്നു ഇടവഴി ഉത്ഘാടനം ചെയ്തു

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2024-2025 ഭാഗമായി 14-ആം വാർഡ് പാലക്കുന്നു ഇടവഴി ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയ്ർമൻ വാർഡ്‌ മെമ്പറുമായ എം ടി അയ്യൂബ് ഖാൻ നിർവഹിക്കുന്നു ഉസ്മാൻ മാസ്റ്റർ, സി കെ ഇബ്രാഹിം, പി മുഹമ്മദ്‌ ‌, സി എം മനോജ്‌ കുമാർ, പി ശരീഫ്, രാജേന്ദ്രൻ, എംപി റഷീദ്, ടി ടി റഫീഖ്, ടി സുബൈർ, എംപി സലാം, പികെ സിദ്ധീഖ്, പികെ ഷംനാസ് , മുനീർ പി,കെ, പി കെ മുഹമ്മദ്‌, പി കെ അഹമ്മദ് കുട്ടി സംബന്ധിച്ചു

Post a Comment

Previous Post Next Post