Trending

നിര്യാതനായി

കൊടുവള്ളി: പ്രാവിൽ വട്ടപ്പാറക്കൽ മുഹമ്മദ് മകൻ ശറഫുദ്ദീൻ (33) നിര്യാതനായി. മാതാവ്: ഖദീജ കുന്നത്ത് ചാലിൽ. സഹോദരങ്ങൾ: സിറാജുദ്ദീൻ (റോയൽ ബേക്കറി കൊടുവള്ളി ). ഷാഹിന.മയ്യത്ത് നിസ്ക്കാരം 4 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post