Trending

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.





പുതുപ്പാടി:  ഈങ്ങാപ്പുഴ ബസ് സ്റ്റാൻ്റിൽ വെച്ച് പത്തു ദിവസം മുമ്പ് KSRTC ബസ്സിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് കൈതപ്പൊയിൽ മണ്ണാർത്തൊടിക എം ടി
കുഞ്ഞാലൻ (73) മരണപ്പെട്ടു. സപ്തംബർ 27 ശനിയാഴ്ചയായിരുന്നു അപകടം.

 
ഭാര്യ: പരേതയായ ആസ്യ .
മക്കൾ: മുഹമ്മദ്‌ റാഫി, 
മുഹമ്മദ്‌ ഫാസിൽ,
മുംതാസ് .
മരുമക്കൾ: നിയാസ് (ആലപ്പുഴ,),
ഫസീല .


സഹോദരങ്ങൾ: പരേതനായ ബാവ ,ഹംസപ്പ ഹാജി, ഉമ്മർ, അബ്ദുറഹ്മാൻ ( നാണി) സുലൈമാൻ(സൗദി) ആമിന (പരപ്പനങ്ങാടി)
ഖബറടക്കം - ഒടുങ്ങാക്കാട് ജുമാ മസ്ജിദ്

Post a Comment

Previous Post Next Post