Home ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം byWeb Desk •18 October 0 നരിക്കുനി:പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) ഇടിമിന്നലേറ്റ് മരിച്ചു. വീടിൻ്റെ അകത്ത് ഇരിക്കുമ്പോൾ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.മക്കൾ നസ്മിയ ,ജസ്മിയ (ചേളന്നൂർ എസ് എൻ കോളേജ് വിദ്യാർത്ഥിനി ) Facebook Twitter