Home നിര്യാതയായി. byWeb Desk •14 October 0 പുതുപ്പാടി : പരേതനായ കാരുവേലിൽ ഇട്ടൻ കുഞ്ഞിൻ്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: റീന, റീജ, റിജോ 'മരുമക്കൾ: അൻ്റെണി ' ജോസഫ്, സാറാമ്മ 'സംസ്കാരം 15.10.2025 ബുധൻ. പുതുപ്പാടി സെൻ്റ് മേരീസ് യാക്കോബായ ചർച്ച് Facebook Twitter