Trending

ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ:ശ്രീകണ്ഠപുരത്ത്
ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഒഡീഷ,അസാം സ്വദേശികളാണ് മരിച്ചത്

ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഉച്ചയ്ക്ക് ചെങ്ങളായി കക്കണ്ണാംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് മിന്നലേറ്റത്

Post a Comment

Previous Post Next Post