താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ "ട്രയാജ്'" സംവിധാനം നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായി അത്യാഹിത വിഭാഗത്തിൽ അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. മറ്റുള്ളവർ ഒ പി വിഭാഗത്തിൽ ചികിത്സ തേടേണ്ടതാണ്.
അത്യാഹിത വിഭാഗത്തിൽ ചികിത്സ അത്യാസന്ന രോഗികൾക്ക് മാത്രം, മറ്റുള്ളവർ ഒ പി യിൽ ചികിൽസ തേടണം
byWeb Desk
•
0