പറങ്കിച്ചാലിൽ കുഞ്ഞിമൊയ്തീൻ എന്നവരുടെ മകൻ തബ്‌ഷീർ (33) നിര്യാതനായി.
മാതാവ്: വഹീദ. ഭാര്യ: ഫാരിസ
മക്കൾ : ആദം (1ക്ലാസ്സ് വിദ്യാർത്ഥി, വാദി ഹുസ്ന), ദുആ.
സഹോദരങ്ങൾ : തസ്‌നീം, താബിൻത.
മയ്യിത്ത് നിസ്ക്കാരം
ഇന്ന് ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ മഹല്ല്) ജുമാ മസ്ജിദിൽ.