Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു,

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് പെട്ടിയത്, കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാണ് ആരോപണം

Post a Comment

Previous Post Next Post