നടപടിസ്വീകരിക്കണമെന്ന് KBOWA കട്ടിപ്പാറപഞ്ചായത്ത് വാർഷികജനറൽബോഡി ആവശ്യപ്പെട്ടു
പ്രസിഡണ്ട് ജോബി പറപ്പൂള്ളി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ലിഗൽ അഡ്വൈസർ അഡ്വക്കറ്റ് ജനിൽജോൺ ഉൽഘാടനംചെയ്തു സെക്രട്ടറി ലത്തീഫ്കട്ടിപ്പാറ ട്രഷർ സുനിൽനെടുങ്ങാട് തുടങ്ങിയവർസംസാരിച്ചു റോജി ജോൺ നന്ദിരേഖ പെടുത്തി