കട്ടിപ്പാറ: -ചമൽ കേളൻമൂലയിലെ വ്യാപാരി ഷാജി മാത്യു ഇടശ്ശേരി ( 55) നിര്യാതനായി. ഭാര്യ: ഷാൻ്റി വെട്ടുവേലിൽ ആനിക്കാംപൊയിൽ. മക്കൾ : മനു, ജിനു .മരുമക്കൾ: ദിവ്യ കാവുവിളയിൽ (വഞ്ഞോട്), ആൽഫീന പുലയൻപറമ്പിൽ (കോടഞ്ചേരി). സംസ്കാരം ചൊവ്വ (28/10/2025) രാവിലെ 9.30 ന് ചമൽ സെൻ്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ